April 16, 2024



സോളാർ ബില്ലിൽ സോളാർ ജനറേഷൻ എന്ന് പറയുന്നത് സോളാറിൽ നിന്നും ഉൽപാദിപ്പിക്കപ്പെട്ട ആകെ വൈദ്യുതിയേ ആണ് സൂചിപ്പിക്കുന്നത്.


സോളാർ ജനറേഷൻ ഉള്ള അത്രയും യൂണിറ്റ്  എക്സ്പോർട്ടിൽ കാണിക്കാറില്ല. എന്നതിൻറെ അർത്ഥം തന്നെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അതുപോലെ ഗ്രിഡ്ഡിലേക്ക് പോകുന്നില്ല എന്ന് തന്നെയാണ്. 

ജനറേഷൻ മീറ്ററിന്റെ ആകെ പ്രൊഡക്ഷനിൽ നിന്നും എക്സ്പോർട്ട് ചെയ്ത വൈദ്യുതി കുറച്ചാൽ സോളാറിൽ നിന്നു നേരിട്ടുപയോഗിച്ച വൈദ്യുതി എത്ര എന്ന് കണക്കാക്കാം.

No comments:

Post a Comment

 സിം പ്ൾ , വൈദ്യുതി അതിവേഗത്തിൽ സഞ്ചരിക്കുമെങ്കിലും കുഴി മടിയനാണ് ഉത്സവ പറമ്പുകളിലെ ട്യൂബ് ലൈറ്റുകൾ ഓർമ്മിക്കുക ജനറേറ്ററിന് തൊട്ടടുത്ത് നന്ന...