സിം പ്ൾ , വൈദ്യുതി അതിവേഗത്തിൽ സഞ്ചരിക്കുമെങ്കിലും കുഴി മടിയനാണ് ഉത്സവ പറമ്പുകളിലെ ട്യൂബ് ലൈറ്റുകൾ ഓർമ്മിക്കുക ജനറേറ്ററിന് തൊട്ടടുത്ത് നന്നായി കത്തുന്ന ലൈറ്റുകൾ ദൂരെ എത്തുമ്പോൾ മിന്നിമ്മിനി കത്തുന്നത് വോൾട്ടേജ് കുറവാവുന്നതിനാലാണ്.
നമ്മുടെ സോളാർ പ്രൊഡക്ഷനിലും തൊട്ടടുത്ത ഡിവൈസുകളിൽ ഉപയോഗിച്ചതിൻ്റെ ബാക്കിയാണ് ദൂരത്തേക്ക് സഞ്ചരിക്കുക
.

No comments:
Post a Comment